വ്യത്യസ്തമായ കഥകൾ കണ്ടും കേട്ടും
ഞാൻ കരയുന്നതും ചിരിക്കുന്നതും
ഒരു തുടർ കഥ...
അഹങ്കരിക്കാറുണ്ട് ഞാൻ
നിറകൂട്ടുകളാൽ നിങ്ങളെന്നെ അലങ്കരിക്കുമ്പോൾ ...
ചിരിക്കാറുണ്ട് നിങ്ങൾതൻ കണക്കുകൾ
കുഴഞ്ഞുമറിഞ്ഞു തല ചൊറിയുമ്പോൾ ..
നിർവൃതിയണയറുണ്ട് കലാകരങ്ങളാൽ
തലോടിയെനിക്ക് വ്യത്യസ്തമാം
രൂപങ്ങൾ സമ്മാനിക്കുമ്പോൾ ....
വേദനിക്കാറുണ്ടെനിക്ക് മനോവിഭ്രാന്തിക്ക്
നിങ്ങളെന്നെ ഇരയാക്കുമ്പോൾ..
ജന്മമെടുക്കുന്നു ഞാൻ വീണ്ടും
നിങ്ങൾതൻ വികാരങ്ങൾ
സസന്തോഷം ഏറ്റുവാങ്ങുവാനായ്....
ഞാൻ കരയുന്നതും ചിരിക്കുന്നതും
ഒരു തുടർ കഥ...
അഹങ്കരിക്കാറുണ്ട് ഞാൻ
നിറകൂട്ടുകളാൽ നിങ്ങളെന്നെ അലങ്കരിക്കുമ്പോൾ ...
ചിരിക്കാറുണ്ട് നിങ്ങൾതൻ കണക്കുകൾ
കുഴഞ്ഞുമറിഞ്ഞു തല ചൊറിയുമ്പോൾ ..
നിർവൃതിയണയറുണ്ട് കലാകരങ്ങളാൽ
തലോടിയെനിക്ക് വ്യത്യസ്തമാം
രൂപങ്ങൾ സമ്മാനിക്കുമ്പോൾ ....
വേദനിക്കാറുണ്ടെനിക്ക് മനോവിഭ്രാന്തിക്ക്
നിങ്ങളെന്നെ ഇരയാക്കുമ്പോൾ..
ജന്മമെടുക്കുന്നു ഞാൻ വീണ്ടും
നിങ്ങൾതൻ വികാരങ്ങൾ
സസന്തോഷം ഏറ്റുവാങ്ങുവാനായ്....
No comments:
Post a Comment