ജീവിതയാത്രതൻ
അന്ത്യത്തിൽ
കണ്ണട ചില്ലിനുള്ളിലൂടെ
കാഴ്ചകൾ മങ്ങുമ്പോൾ
ഓർമ്മകൾ നമ്മെ പുറകിൽ
തലോടും ....
തിരിഞ്ഞു നോക്കവേ
തെളിയുന്നു കാണാതെ
പോയ ചില കാൽപാടുകൾ
..
നഷ്ടബോധത്തിൻ ചിരിയും അധരത്തിൽ
പ്രതിഷ്ഠിച്ച്...
നെടുവീർപ്പിട്ട്...
പ്രകൃതിയിലേക്ക് അലിയാം
നമുക്ക്.,
No comments:
Post a Comment