Activities




Pencil








ഏറെ ദൂരങ്ങൾ താണ്ടി എവിടെനിന്നോ  എന്റെ കൈകളിൽ എത്തിപ്പെട്ട ഒരു ഉരുളൻ കല്ലും,
ദ്രവിച്ചു  പോയി എന്ന് പറഞ്ഞ് അമ്മ വലിച്ചെറിയാൻ  നിന്ന ഒരു ചകിരിയുടെ  കയറും ,
"കാട് വെട്ടി പാറ കണ്ടു , പാറ വെട്ടി വെള്ളം കണ്ടു" എന്ന കടംങ്കഥയിലെ കാടും,
ലോക വിശേഷങ്ങളാൽ ദിവസവും  അലങ്കൃതമാകുന്ന ന്യുസ് പേപ്പറും ,
കൂടി ചേർന്നപ്പോൾ    നോട്ടം എന്റെ നേർക്ക് ..............







Photoshop



play with clay...

No comments:

Post a Comment