graphic works

dfsdf

1 comment:

  1. ‘.ഭാരതം’ വിവര സാങ്കേതിക വിദ്യയിൽ ഒരു ചുവടുവെപ്പ് കൂടി

    മലയാള ഭാഷയെ സ്നേഹിക്കുന്നവർക്കും മലയാളത്തിൽ എഴുതുന്നവർക്കും വായിക്കുന്നവർക്കുമായി വിവര സാങ്കേതിക വിദ്യയുടെ അവസരങ്ങൾ പൂർണമായി ഉപയോഗപ്പെടുത്തുവാൻ ഇതാ ഒരവസരം, കേരളം വർഷങ്ങളായി കാത്തിരുന്ന മലയാള ഭാഷയിലെ ഡൊമൈൻ നിങ്ങളുടെ വിരൽത്തുമ്പിൽ എത്തിയിരിക്കുന്നു.
    മലയാളത്തിലെ വെബ്സൈറ്റുകൾക്കും , ബ്ലോഗ് എഴുതുന്നവർക്കും ,സർക്കാർ സേവനകൾക്കും വ്യവസായ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് ഉപയോഗിക്കുന്നവർക്കും ഇനി മുതൽ ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യുന്നതിന് പകരം മലയാളത്തിൽ ചെയ്യാം.
    ശ്രേഷ്ഠ ഭാഷ ആയി പ്രഖാപിച്ച നമ്മുടെ മലയാള വാക്കുകൾ ഇനി ഡൊമൈൻ നാമങ്ങൾ ആയി മാറട്ടെ
    ഏതു മലയാള വാക്കും ഇനിമുതൽ ഭാരതം എന്ന എക്സ്റ്റൻഷൻ ഉപഗോഗിച്ചു വെബ്സൈറ്റ് പബ്ലിഷ് ചെയ്യാൻ സാധിക്കും,ഇപ്പോളുള്ള നിങ്ങളുടെ വെബ്‌സൈറ്റിലേക്ക് ഫോർവേഡ് ചെയ്യാനും സാധിക്കും.
    .ഭാരതം എന്ന ഡൊമൈൻ എക്സ്റ്റൻഷൻ നിക്സിയുടെ അംഗീകാരത്തോടെ കേരളത്തിൽ നിന്ന് തന്നെ ചെയ്യാൻ സാധിക്കും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ഡൊമൈൻ രജിസ്ട്രാർ ആയ
    ഡബ്ലിയു ത്രീ ഇൻഫോടെക്കിന്റെ www.w3infotech.com എന്ന വെബ്സൈറ്റിലൂടെ ഒരു വർഷത്തേക്ക് 400 രൂപ (ടാക്സും സെസും കൂടാതെ)
    ഓൺലൈൻ ആയി പണമടച്ചു ഒരു വർഷം മുതൽ അഞ്ചു വർഷം വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്

    ReplyDelete