മൗനം
മൗനം ശുന്യമാക്കും മനം
അന്ത്യത്തിൽ ജ്വലിക്കുന്നു ...
എൻ വികാരങ്ങളെ അടിച്ചമർത്തി
ഒടുവിലൊരു ഭ്രാന്തിയായ്......
ആ ഭ്രാന്തമാം അവസ്ഥയിൽ എന്നിലെ
സിംഹം സടകുടഞ്ഞെഴുന്നേൽക്കുന്നു...
ഉന്മാദത്തിൽ ചാഞ്ചാടും എൻ മനസ്സിൽ
ഉടലെടുക്കുന്നു പല രൂപങ്ങൾ....
എന്നിലെ സൃഷ്ടികൾക്ക് അവിടെ ,
ജീവന്റെ തുടിപ്പ് താളമിടുന്നു .
എന്നാൽ .........
മൗനം ചില വേളകളിൽ മനം
വിരസതയ്ക്കു ഹേതുവാകുന്നു .....
അന്ത്യത്തിൽ ജ്വലിക്കുന്നു ...
എൻ വികാരങ്ങളെ അടിച്ചമർത്തി
ഒടുവിലൊരു ഭ്രാന്തിയായ്......
ആ ഭ്രാന്തമാം അവസ്ഥയിൽ എന്നിലെ
സിംഹം സടകുടഞ്ഞെഴുന്നേൽക്കുന്നു...
ഉന്മാദത്തിൽ ചാഞ്ചാടും എൻ മനസ്സിൽ
ഉടലെടുക്കുന്നു പല രൂപങ്ങൾ....
എന്നിലെ സൃഷ്ടികൾക്ക് അവിടെ ,
ജീവന്റെ തുടിപ്പ് താളമിടുന്നു .
എന്നാൽ .........
മൗനം ചില വേളകളിൽ മനം
വിരസതയ്ക്കു ഹേതുവാകുന്നു .....
No comments:
Post a Comment