ക്വട്ടേഷൻ
രക്തദാഹിയായി അലഞ്ഞ്
ഇരയുടെ കഴുത്തറുത്ത് അവൻ
ദാഹം തീർക്കുന്നു....
രക്ത ഭൂമിയിൽ പിച്ച വെയ്ക്കേണ്ടി
വരുന്ന കുരുന്നുകളുടെ ദുരവസ്ഥ
ഓർക്കുന്നില്ലവൻ .....
വാളിൻ തിളക്കം കാഴ്ച്ച മറയ്ക്കുമ്പോൾ
കാണുന്നില്ലവൻ നമ്മുടെ
പൈതലിൻ നയന തിളക്കം ...
പച്ചമാംസം വെട്ടിയരിഞ്ഞു
ബാഗിലാക്കുമ്പോൾ അവന്റെ
മനസിലേന്താ കല്ലാണോ...?
അമ്മിഞ്ഞ പാലിനു പകരം
രക്തം നുണഞ്ഞാണോ അവൻ
വളർന്നത് ..?
രക്ത ഗന്ധമാം പണവും വാങ്ങി
ലഹരിയാൽ ബോധം മറയുമ്പോൾ
മറക്കുന്നവൻ മകളെ സോദരിയെ .
നെറ്റിയിൽ' ക്വട്ടേഷൻ' എന്നെഴുതി,
അഭിമാനം കൊള്ളുബോൾ കാണുന്നില്ലവൻ
വഴിയിൽ അവനെ കാത്തുനിൽക്കുന്ന
No comments:
Post a Comment